ആർക്കിടെക്ചർ, പ്ലാനിങ് , ഡിസൈൻ : പി.ജി. പ്രവേശനം


 ആർക്കിടെക്ചർ, പ്ലാനിങ് , ഡിസൈൻ : പി.ജി. പ്രവേശനം 

👉 ഭോപാലിലെ സ്കൂൾ ഓഫ് പ്ലാനിങ് ആർക്കിടെക്ചർ (എസ്.പി.എ.) വിവിധ സ്പെഷ്യലൈസേഷനുകളിൽ നടത്തുന്ന ആർക്കിടെക്ചർ, പ്ലാനിങ് , ഡിസൈൻ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ ഡയറക്ട് പ്രവേശനത്തിന് അപേക്ഷിക്കാം.

👉 മാസ്റ്റർ ഓഫ് ആർക്കിടെക്ചർ - കൺസർവേഷൻ , ലാൻഡ് സ്കാപ് , അർബൻ ഡിസൈൻ; മാസ്റ്റർ ഓഫ് കൺസർവേഷൻ, മാസ്റ്റർ ഓഫ് ലാൻഡ് സ്കാപ് ഡിസൈൻ,മാസ്റ്റർ ഓഫ് പ്ലാനിങ് - അർബൻ ആൻഡ് റീജണൽ പ്ലാനിങ് , എൻവയോൺമെന്റൽ പ്ലാനിങ് , ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ; മാസ്റ്റർ ഓഫ് ഡിസൈൻ എന്നിവയാണ് ലഭ്യമായ പ്രോഗ്രാമുകൾ .

👉 അപേക്ഷ ഏപ്രിൽ 20 -ന് വൈകീട്ട് 5:30 വരെ

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക                                                                                                                                                                                                       ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/ECuz66DUE4l1SNDBSqGdis

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.