വിദ്യാധൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാധൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച കുട്ടികൾക്ക് രണ്ട് വർഷത്തേക്ക് 10000 രൂപ വീതം ലഭിക്കുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അക്ഷയ വഴി അപേക്ഷിക്കാം.

വാർഷിക വരുമാനം 2 ലക്ഷത്തിൽ കുറവുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

ആവശ്യമായ രേഖകൾ

▫️ആധാർ കാർഡ് 

▫️SSLC സർട്ടിഫിക്കറ്റ് 

▫️വരുമാന സർട്ടിഫിക്കറ്റ് 

▫️ഫോട്ടോ 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30 ജൂൺ 2024

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം


 

 

No comments

Powered by Blogger.