സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍..

സ്ത്രീകള്‍ക്ക് സൗജന്യമായി   തയ്യല്‍ മെഷീന്‍..

പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ (തയ്യല്‍ മെഷീന്‍)  യോജന 2022 (PM Free Silai Machine Yojana 2022) ന് കീഴിലാണ് ഈ ആനുകൂല്യം ലഭിക്കുക.  മാത്രവുമല്ല സൗജന്യമായാണ് തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നത്.  

ഈ പദ്ധതിയിലൂടെ തയ്യല്‍ മെഷീന്‍ ലഭിക്കുന്നതിനായി 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകൾക്ക് സൗജന്യ തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

1.  ആധാർ കാർഡ് (Aadhar Card) 

2. ജനനത്തീയതി തെളിവ് (Date of Birth Proof) 

3.  വരുമാന സർട്ടിഫിക്കറ്റ് (Income Certificate)

4.  യുണീക്ക് ഡിസെബിലിറ്റി ഐഡി (Unique Disability ID (For handicapped)

5. വിധവ സർട്ടിഫിക്കറ്റ്  (Widow Certificate (For widows)

6.  മൊബൈൽ നമ്പർ (Mobile Number)

7.  പാസ്പോർട്ട് സൈസ് ഫോട്ടോ (Passport size photo)

അക്ഷയ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന അപേക്ഷ ഫോറത്തിൽ (പേര്, പിതാവ് / ഭർത്താവിന്‍റെ പേര്, ജനനത്തീയതി etc) വിവരങ്ങൾ  നല്‍കി പൂരിപ്പിക്കുക.  

എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ ചേര്‍ത്ത്  എല്ലാ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക.  ഇതിനായി,  

സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്,  ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്  എന്നിവയെ സമീപിക്കാം.  

ഓഫീസർ  രേഖകളില്‍ നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകും.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.                                                                                                                                                                   ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം   

 സ്നേഹപൂർവം അക്ഷയ      

No comments

Powered by Blogger.