‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ/ എൻജിനിയറിങ്/നിയമ പഠനം/ കേന്ദ്ര സർവകലാശാല പ്രവേശനം (ബിരുദം, ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക്/ എസ്.എസ്.സി/ പി.എസ്.സി/ യു.പി.എസ്.സി/ മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ (NET/SET/KTET/CTET.etc) തുടങ്ങിയവയുടെ പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്. ജനുവരി 20ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും  സന്ദർശിക്കുക.

🏛️ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 154 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം വന്നു... ഇപ്പോൾ അപേക്ഷിക്കാം📢

✅യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി 

▫️അപേക്ഷിക്കേണ്ട അവസാന തിയതി : 29 ജനവരി 2025

🙋ഇനിയും PSC വൺ ടൈം രജിസ്ട്രേഷൻ നടത്തിയില്ലേ ❓

നിങ്ങളുടെ ആധാർ കാർഡ്, ഫോട്ടോ, എഡ്യൂക്കേഷൻ ഡീറ്റെയിൽസ് etc... എന്നിവയുമായി അക്ഷയ കേന്ദ്രത്തിൽ വരൂ... രജിസ്ട്രേഷൻ പൂർത്തിയാക്കൂ...സർക്കാർ ജോലികളിലേക്ക് അപേക്ഷ സമർപ്പിക്കു.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 


No comments

Powered by Blogger.