CH മുഹമ്മദ്‌ കോയ സ്കോളർഷിപ്പ് (ഫ്രഷ്) അപേക്ഷ ക്ഷണിച്ചു


 CH മുഹമ്മദ്‌ കോയ സ്കോളർഷിപ്പ് (ഫ്രഷ്) അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ / എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ആദ്യ വർഷം അപേക്ഷിക്കാൻ കഴിയാതെ പോയവർക്ക് ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാം. 

❇️യോഗ്യതാ പരീക്ഷയിൽ 50% ൽ കുറയാതെ മാർക്ക് നേടിയിരിക്കണം.

❇️കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയരുത്. (BPL കാർക്ക് മുൻഗണന)

❇️ അവസാന തിയ്യതി - ഫെബ്രുവരി 3

ആവശ്യമായ രേഖകൾ

✨ യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് 

✨ അലോട്മെന്റ് മെമോ 

✨ ബാങ്ക് പാസ്ബുക്ക് 

✨ ആധാർ 

✨ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് 

✨ വരുമാന സർട്ടിഫിക്കറ്റ് 

✨ റേഷൻ കാർഡ് 

✨ ഹോസ്റ്റൽ വിദ്യാർത്ഥി ആണെങ്കിൽ ഹോസ്റ്റലർ ആണെന്ന രേഖ, ഹോസ്റ്റൽ ഫീസ് റെസിപ്റ്റ് 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും തൊട്ടടുത്ത അക്ഷയ കേന്ദ്രം സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 

No comments

Powered by Blogger.