എല്ലാവരുo ശ്രദ്ധിക്കുക അക്ഷയിൽ നിന്നുള്ള അറിയിപ്പ്


 എല്ലാവരുo  ശ്രദ്ധിക്കുക   അക്ഷയിൽ  നിന്നുള്ള  അറിയിപ്പ് 

കിഡ്നി ,  ലിവർ,  ഹാർട്ട് ,  ക്യാൻസർ  മറ്റു  ഗുരുതരമായ  അസുഖം  ഉള്ളവർക്കു    മുഖ്യ മന്ത്രിയുടെ   ഒരു  ധന സഹായം  25000 /--  കിട്ടുമെന്ന്  അറിഞ്ഞു  എല്ലാരും  കഴിയുന്നത്  എല്ലാവർക്കും  അറിയിപ്പ്  കൊടുക്കണം 

അപേക്ഷകർ  അക്ഷയ  പോകുമ്പോൾ  കൊണ്ടു  പോകേണ്ട  രേഖകൾ 

  1   .     റേഷൻ  കാർഡ് 

 2    .     ആധാർ കാർഡ് 

 3   .      ബാങ്ക് പാസ്സ്  ബുക്ക്‌ 

 4  .       6 മാസത്തിനുള്ളിൽ  ഉള്ള  ഡോക്ടറുടെ   സർട്ടിഫിക്കറ്റ്                                                                                                                                      ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/ECuz66DUE4l1SNDBSqGdis

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.