സർക്കാർ ഉത്തരവ് അനുസരിച്ച് ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് ഓൺലൈൻ അപേക്ഷ ഇനിയും സമർപ്പിക്കാൻ അവശേഷിക്കുന്ന വ്യക്തികൾക്ക് ഈ മാസം ഇരുപതാം തീയതി വരെ അപേക്ഷ സമർപ്പിക്കുന്നതിന് സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തന സജ്ജമായിട്ടുണ്ട്.

 

സർക്കാർ ഉത്തരവ് അനുസരിച്ച്  ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് ഓൺലൈൻ അപേക്ഷ ഇനിയും സമർപ്പിക്കാൻ അവശേഷിക്കുന്ന വ്യക്തികൾക്ക് ഈ മാസം ഇരുപതാം തീയതി വരെ അപേക്ഷ സമർപ്പിക്കുന്നതിന് സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തന സജ്ജമായിട്ടുണ്ട്.

ആദ്യം ലോഗിൻ സൃഷ്ടിച്ചതിന് ശേഷം രജിസ്റ്റർ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വർഷം ഓൺലൈൻ അപേക്ഷ ക്ഷണിച്ചപ്പോൾ 2020 ജൂലൈ വരെ റേഷൻ കാർഡ് ലഭിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്.

ഇത്തവണ  റേഷൻ കാർഡ് ഉള്ള ആർക്കും  അപേക്ഷിക്കാം. പ്രത്യേക തീയതിക്കുള്ളിൽ ലഭിച്ച റേഷൻ കാർഡ് വേണമെന്ന നിബന്ധന ഇല്ല.

പ്രത്യേകം ശ്രദ്ധിക്കുക..

📓ജനറൽ വിഭാഗത്തിന് ഒരു റേഷൻ കാർഡിന് ഒരു ഭവനം എന്ന നിബന്ധന ഇപ്പോഴുമുണ്ട്.

പട്ടികജാതി, പട്ടികവർഗ്ഗം, ഫിഷറീസ് വിഭാഗങ്ങൾക്ക് ഈ നിബന്ധന ഇല്ല.

മറ്റു നിബന്ധനകൾ എല്ലാം പഴയത് തന്നെ.

അതായത്,

🏕️റേഷൻ കാർഡിലെ 

എല്ലാവർക്കും കൂടി 25 സെൻ്റ് ഭൂമിക്ക് താഴെ മാത്രമേ പാടുള്ളൂ. (SC/ST / ഫിഷറീസ് വിഭാഗങ്ങൾക്ക് ബാധകമല്ല)

💰കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയ്ക്ക് താഴെ

#തൊഴിലിനായല്ലാതെ നാല് ചക്രവാഹനം സ്വന്തമായി പാടില്ല.

👨‍💼സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻ പറ്റിയവർ എന്നിവർ അപേക്ഷിക്കരുത്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/ECuz66DUE4l1SNDBSqGdis

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.