കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000 രൂപ ധനസഹായം നൽകിവരുന്നു
കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000 രൂപ ധനസഹായം നൽകിവരുന്നു .ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക . ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം
1. ജാതി സർട്ടിഫിക്കറ്റ്
2. വരുമാന സർട്ടിഫിക്കറ്റ്
3.ആധാർ കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5.ബാങ്ക് പാസ് ബുക്ക് കോപ്പി
6.കോവിസ് പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ സർട്ടിഫിക്കറ്റ് എന്നിവയുമായി അക്ഷയയിൽ എൻറർ ചെയ്തതിനുശേഷം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കുക. ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/ECuz66DUE4l1SNDBSqGdis
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)
Leave a Comment