ലൈഫ് പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ അപേക്ഷ നൽകാൻ പ്രത്യക അനുമതി.
ലൈഫ് പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ അപേക്ഷ നൽകാൻ പ്രത്യക അനുമതി.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം.
വീടിന്
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. വസ്തുവിന്റെ കരം രസീത് / കൈവശം
വസ്തുവും വീടും
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
https://chat.whatsapp.com/EzX112lL5Nt9v6tUzqw3gQ
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
അക്ഷയ കേന്ദ്രത്തിൽ വരാതെ വീട്ടിലിരുന്നു അപേക്ഷ സമർപ്പിക്കാം:
👉 മൊബൈലിൽ playstore ൽ നിന്നും smart akshaya ഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ അമർത്തിയും ഇൻസ്റ്റാൾ ചെയ്യാം
https://play.google.com/store/apps/details?id=com.ubs.smartakshaya
👉 OTP നൽകി രജിസ്റ്റർ ചെയ്യുക
👉 അപേക്ഷ സമർപ്പിക്കുമ്പോൾ മലപ്പുറം കിഴക്കെത്തല അക്ഷയയുടെ സേവനം ലഭ്യമാവാൻ പിൻകോഡ് 676519 നൽകി (മലപ്പുറം കിഴക്കെത്തല അക്ഷയ) തിരഞ്ഞെടുക്കുക
💢 സഹായത്തിനു വിളിക്കുക
https://chat.whatsapp.com/EzX112lL5Nt9v6tUzqw3gQ
☎️ 7012545254
☎️ 9846641458
☎️ 9400525093
(ഒരു കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/ECuz66DUE4l1SNDBSqGdis
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)
Leave a Comment