മദ്രസ അധ്യാപകർക്ക് ഭവന വായ്പ; മാര്‍ച്ച് 10 വരെ അപേക്ഷിക്കാം
മദ്രസ അധ്യാപകർക്ക് ഭവന വായ്പ; മാര്‍ച്ച് 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് അനുവദിക്കുക. തിരിച്ചടവ് കാലാവധി ഏഴു വര്‍ഷമാണ്.
ക്ഷേമനിധിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സിനും 50 വയസ്സിനും മധ്യേ.
അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫിസില്‍ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം നൽകണം.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
👉Akshaya Website
👉Akshaya Facebook
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)
Leave a Comment