ജനറൽ നഴ്സിംഗ് അഡ്മിഷൻ
ജനറൽ നഴ്സിംഗ് അഡ്മിഷൻ
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ 2022 ഒച്ച ഒക്ടോബർ, നവംബർ മാസങ്ങളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തതുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. SC/ST വിഭാഗത്തിലുള്ളവർക്ക് പാസ്സ് മാർക്ക് മതിയാകും. സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
20% സീറ്റുകൾ ആൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല.
അപേക്ഷ ഫോം അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം അതാത് ജില്ലാ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലിന് 30/07/2022 വൈകുന്നേരം 5 മണിക്കകം ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവം അക്ഷയ 🥰
Leave a Comment