എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ്സ് & ടെക്നോളജി

എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ്സ് & ടെക്നോളജി 

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾക്ക് 2022-23 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ഉടനെ ആരംഭിക്കുന്നു

👉 പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിൽ, സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയ ലഭിക്കുന്നതിന് അർഹരായ അപേക്ഷകർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ തന്നെ കാറ്റഗറി / സംവരണം / വരുമാനം തുടങ്ങിയ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി അപ് ലോഡ് ചെയ്യേണ്ടതാണ്. 

👉 സംവരണ ആനുകൂല്യം ലഭിക്കുന്നതിന് പിന്നോക്കം നൽക്കുന്ന  SEBC, OEC  വിഭാഗക്കാർക്ക്  Non-Creamy Layer Certificate ആവശ്യമാണ്.

👉 നോൺ ക്രീമിലെയറിൽ പെടാത്ത OEC വിഭാഗക്കാർ Cast Certificate ഉണ്ടാക്കേണ്ടതാണ്.

👉 SC/ST വിഭാഗക്കാർക്ക് Community Certificate  വേണം

👉 SC/ST/OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ Income Certificate ഉണ്ടാക്കേണ്ടത്.

👉സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ ( EWS ) സംവരണാനുകൂല്യം ലഭിക്കുന്നതിനായി Income & Asset Certificate / AAY Certificate ഉണ്ടാക്കേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം 

സ്നേഹപൂർവം അക്ഷയ 🥰 


 

No comments

Powered by Blogger.