തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയില് എം.എ പ്രവേശനം; അപേക്ഷ ഇന്ന് കൂടെ
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയില് എം.എ പ്രവേശനം; അപേക്ഷ ഇന്ന് കൂടെ
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല എം.എ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
11 വിഷയങ്ങളിലാണ് എം.എ കോഴ്സിൽ പഠനം👇🏻
🎓 ഭാഷാശാസ്ത്രം
🎓 മലയാളം (സാഹിത്യപഠനം/സാഹിത്യരചന/സംസ്കാര പൈതൃകം)
🎓 ജേണലിസം & മാസ് കമ്യൂണിക്കേഷൻസ്
🎓 പരിസ്ഥിതി പഠനം
🎓 വികസനപഠനവും തദ്ദേശവികസനവും
🎓 ചരിത്രം
🎓 താരതമ്യ സാഹിത്യപഠനവും വിവർത്തനപഠനവും
🎓 സോഷ്യോളജി
🎓 ചലച്ചിത്രപഠനം
ഓരോ കോഴ്സിലും 20 പേർക്കാണ് പ്രവേശനം.
പ്രവേശന/അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഓരോ കോഴ്സിനും അഭിരുചി പരീക്ഷയെഴുതണം. ഒരാള്‍ക്ക് 2 കോഴ്സുകള്‍ക്ക് അഭിരുചി പരീക്ഷയെഴുതാം.
പ്രായപരിധി 28 വയസ്സ്.
അപേക്ഷാഫീസ് - ഓരോ കോഴ്സിനും 450 രൂപ.
എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 225 രൂപ
അപേക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ 05.07.2022 വരെ സമര്‍പ്പിക്കാം കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവം അക്ഷയ 🥰
Leave a Comment