കേരളാ ബിരുദാനന്തര ബിരുദപ്രവേശനം : രജിസ്ട്രേഷൻ ആഗസ്റ്റ് 10 വരെ
കേരളാ ബിരുദാനന്തര ബിരുദപ്രവേശനം : രജിസ്ട്രേഷൻ ആഗസ്റ്റ് 10 വരെ
👉 കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ. / എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രമുകളിലേക്കുമുള്ള 2022-23 അധ്യന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2022 ആഗസ്റ്റ് 10 വരെ നീട്ടി.
👉 നിലവിൽ രജിസ്ട്രേഷൻ നടത്തി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പേര് , ജനനത്തീയതി, അക്കാദമിക് വിവരങ്ങൾ, കോളേജുകളുടേയും കോഴ്സുകളുടേയും ഓപ്ഷനുകൾ തിരുത്താനുമുള്ള അവസരം.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവം അക്ഷയ 🥰
Leave a Comment