ശാസ്ത്ര വിഷയങ്ങളിൽ നെറ്റ് : ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 10 വരെ .
ശാസ്ത്ര വിഷയങ്ങളിൽ നെറ്റ് : ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 10 വരെ
👉 ശാസ്ത്ര വിഷയങ്ങളിൽ CUIR-UGC നെറ്റ് ലെക്ചർ ഷിപ് പരീക്ഷക്ക് നാഷണൽ ടെസ്റ്റിംങ് ഏജൻസി ഓൺലൈനായി ആഗസ്റ്റ് 10 വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷ തീയ്യതി പിന്നീട് അറിയിക്കും .
👉 അപേക്ഷാ ഫീസ് ജനറൽ / EWS വിഭാഗങ്ങൾക്ക് 1000 രൂപ, OBC നോൺക്രീമിലെയർ വിഭാഗത്തിന് 500 രൂപ, SC / ST തേർഡ് ഇൻഡറിനും 250 രൂപ, ഭിന്നശേഷി ക്കാർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവം അക്ഷയ 🥰
Leave a Comment