അക്ഷയ അറിയിപ്പ് : LLB, LLM, MBA പ്രവേശനം
അക്ഷയ അറിയിപ്പ് : LLB, LLM, MBA പ്രവേശനം
ഓഗസ്റ്റ് 11,12,13 തിയ്യതികളിൽ നടക്കുന്ന ത്രിവത്സര, പഞ്ചാവത്സര LLB, LLM, MBA കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ വെബ്‌സൈറ്റിൽ അതിന്റെ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. അത്തരം അപേക്ഷകർ ഓഗസ്റ്റ് 7 വൈകുന്നേരം 5 ന് മുമ്പായി അപാകതകൾ പരിഹരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
Leave a Comment