അക്ഷയ അറിയിപ്പ് : ICAR പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
അക്ഷയ അറിയിപ്പ് : ICAR പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾചറൽ (ICAR) സ്ഥാപനങ്ങളിലെ അഗ്രികൾച്ചർ, അനുബന്ധ വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫീസ്
OBC, EWS വിഭാഗങ്ങൾക്ക് 770/- രൂപയും, SC/ST/ഭിന്ന ശേഷി/ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് 350/- രൂപയുമാണ്
അവസാന തിയ്യതി
ഓഗസ്റ്റ് 20 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരം ഓഗസ്റ്റ് 25 മുതൽ 26 വരെ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
Leave a Comment