അക്ഷയ അറിയിപ്പ് : BSC നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

അക്ഷയ അറിയിപ്പ്  :     BSC നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

സർക്കാർ/സ്വാശ്രയ കോളേജുകളിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി : സെപ്റ്റംബർ 10

അപേക്ഷാ ഫീസ്

ജനറൽ/SEBC:600

SC/ST:300

കോഴ്സുകൾ 

▪️ബി എസ് സി നഴ്സിംഗ്

▪️ബി എസ് സി എം എൽ ടി

▪️ബി എസ് സി പെർഫ്യുഷൻ ടെക്നോളജി

▪️ബി എസ് സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി

▪️ബി എസ് സി ഓപ്റ്റോമട്രി

▪️ബി പി ടി

▪️ബി എ എസ് എൽ പി

▪️ബി സി വി ടി

▪️ബി എസ് സി ഡയാലിസിസ് ടെക്നോളജി

▪️ബി എസ് സി ഒക്യുപെഷണൽ തെറാപ്പി

▪️ബി എസ് സി മെഡിക്കൽ ഇമേജിങ് ടെക്നോളജി

▪️ബി എസ് സി മെഡിക്കൽ റേഡിയോ തെറാപ്പി ടെക്നോളജി

▪️ബി എസ് സി ന്യുറോ ടെക്നോളജി 

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക                                                                                                                                                                                                       ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

  

 

No comments

Powered by Blogger.