അക്ഷയ അറിയിപ്പ് : ബി എസ് സി നഴ്സിംഗ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുന്നു.

അക്ഷയ അറിയിപ്പ്  :    ബി എസ് സി നഴ്സിംഗ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുന്നു.

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സംവരണ ആനുകൂല്യം, ഫീസ് ഇളവ്, തുടങ്ങിയവക്കായി വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരും. ആവശ്യമായ സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി തയ്യാറാക്കി വക്കേണ്ടതാണ്.

വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ

👉സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും മാറ്റർഹ സമുദായത്തിൽ പെട്ട (OEC) അപേക്ഷകരും  - നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്

👉SC/ST വിഭാഗക്കാർ - കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

👉 നോൺ ക്രീമിലയേറിൽ പെടാത്ത OEC വിഭാഗക്കാർ - കാസ്റ്റ് സർട്ടിഫിക്കറ്റ്.

👉SC/ST/OEC ഒഴികെ ജനറൽ കാറ്റഗറി ഉളപ്പടെയുള്ള മറ്റു വിഭാഗക്കാർ - വരുമാന സർട്ടിഫിക്കറ്റ്

👉മിശ്ര വിവാഹിതരുടെ മക്കൾ (SEBC/OEC) - നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

മിശ്ര വിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽ പെട്ട ആളാണെങ്കിൽ - മിശ്രവിവാഹ സർട്ടിഫിക്കറ്റ്

👉സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ജനന സ്ഥലം കാണിക്കാത്ത വിദ്യാർത്ഥികൾക്ക് - നാറ്റിവിറ്റി സർട്ടിഫിക്കറ്റ്.

👉സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരാണേതര വിഭാഗം (EWS)- ഇൻകം & അസറ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ AAY സർട്ടിഫിക്കറ്റ്

👉സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കായി നീക്കി വെച്ചിട്ടുള്ള സീറ്റുകളിൽ പരിഗണിക്കുന്നതിന് - കാസ്റ്റ് സർട്ടിഫിക്കറ്റ് 

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക                          

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം 

No comments

Powered by Blogger.