അക്ഷയ അറിയിപ്പ് : ഇഗ്നോ: ജൂലായ് സെഷനിലേക്കുള്ള ന്യൂ അഡ്മിഷൻ, റി - രജിസ്‌ട്രേഷന്‍ അപേക്ഷ തിയതി നീട്ടി



അക്ഷയ അറിയിപ്പ്  : ഇഗ്നോ: ജൂലായ് സെഷനിലേക്കുള്ള ന്യൂ അഡ്മിഷൻ, റി - രജിസ്‌ട്രേഷന്‍ അപേക്ഷ തിയതി നീട്ടി

▪️ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജൂലായ് സെഷനിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി നീട്ടി.

▪️പുതിയ അഡ്മിഷൻ, റി രജിസ്ട്രേഷൻ എന്നിവയ്ക്കായി ആഗ്സ്റ്റ് 16 വരെ അപേക്ഷിക്കാം.

▪️പുതിയതായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ അപ്​ലോഡ് ചെയ്യുകയും വേണം.

▪️ഇതോടൊപ്പം തന്നെ ഇഷ്ട കോഴ്സും തിരഞ്ഞെടുക്കാം.

▪️200 -ലധികം കോഴ്സുകൾ യൂണിവേഴ്സിറ്റി നടത്തുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക                                                                                                                                                                                                       ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

No comments

Powered by Blogger.