അക്ഷയ അറിയിപ്പ് : അഡ്മിഷൻ : പ്രധാനപ്പെട്ട തിയ്യതികൾ
അക്ഷയ അറിയിപ്പ് : അഡ്മിഷൻ : പ്രധാനപ്പെട്ട തിയ്യതികൾ
▪കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി ഇന്ന് (ഓഗസ്റ്റ് 16)
▪️ഫാറൂക്ക് കോളേജ് ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ
▪️ഫാറൂക്ക് കോളേജ് ഡിഗ്രി അഡ്മിഷൻ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് : ഓഗസ്റ്റ് 18
▪️എം ജി യൂണിവേഴ്സിറ്റി സാധ്യത അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് ഓഗസ്റ്റ് 24 വൈകുന്നേരം 4 മണി വരെ അവസരമുണ്ട്.
ഇനിയും അപേക്ഷ സമർപ്പിക്കാം
എംജി യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കാൻ ഓഗസ്റ്റ് 24 വൈകുന്നേരം 4 മണി വരെ അവസരമുണ്ട്.
▪️കേരള യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
▪️കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 31
▪️പോളി ടെക്‌നിക് അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 23
▪️ദേവഗിരി കോളേജ് ഡിഗ്രി അഡ്മിഷൻ :
പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
▪️ദേവഗിരി കോളേജ് PG അഡ്മിഷൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.അവസാന തിയ്യതി പിന്നീട് പ്രസിദ്ധീകയ്ക്കും
▪️MES മമ്പാട് ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 16 (വൈകുന്നേരം 5 മണി വരെ)
▪️പ്ലസ് വൺ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തിയ്യതി : ഓഗസ്റ്റ് 24
▪️നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സസ് - അഡ്മിഷൻ അപേക്ഷ ഉടനെ ആരംഭിക്കും. വിവിധ സംവരാനനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
Leave a Comment