അക്ഷയ അറിയിപ്പ് : അഡ്മിഷൻ : പ്രധാനപ്പെട്ട തിയ്യതികൾ
അക്ഷയ അറിയിപ്പ് : അഡ്മിഷൻ : പ്രധാനപ്പെട്ട തിയ്യതികൾ
▪️ NEET അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസാന തിയ്യതി : ഓഗസ്റ്റ് 14
▪️ ഫാറൂക്ക് കോളേജ് ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 14 വൈകുന്നേരം 5 മണി വരെ
▪️ ഫാറൂക്ക് കോളേജ് ഡിഗ്രി അഡ്മിഷൻ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് : ഓഗസ്റ്റ് 16
▪️ ദേവഗിരി കോളേജ് ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് : 13
▪️ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ.
▪️ എംജി യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 13
▪️ കേരള യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ ട്രയൽ അലോട്മെന്റ് : ഓഗസ്റ്റ് 13
▪️ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 25
▪️ പോളി ടെക്‌നിക് അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 23
▪️ പ്ലസ് വൺ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തിയ്യതി : ഓഗസ്റ്റ് 16 കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
Leave a Comment