ഓട്ടോണമസ് ഡിഗ്രി, പി.ജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു


ഓട്ടോണമസ് ഡിഗ്രി, പി.ജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

കാലിക്കറ്റ്, MG  യൂണിവേഴ്സിറ്റികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന  ഓട്ടോണമസ് ( സ്വയംഭരണാധികാരമുള്ള ) കോളേജുകൾ നേരിട്ട് ഓൺലൈൻ അപേക്ഷ ക്ഷണിക്കുകയും +2 മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റ് ബോണസ് മാർക്കുകളും പോയിന്റുകളും നോക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നൽകുന്നു. 

കേരളത്തിലെ  ഒട്ടുമിക്ക  ഓട്ടോണമസ്  കോളേജുകളിലേക്കും യു.ജി കോഴ്സിന് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ.

ഓരോ ഓട്ടോണമസ് കോളേജുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

🔹Affiliated to Calicut University

▪️St. Joseph’s Devagiri, Kozhikode 

▪️St.Joseph's College, Irinjalakuda 

▪️St. Thomas College, Thrissur 

▪️Vimala College, Thrissur 

▪️M.E.S. Mampad College 

▪️Farook College, Calicut 

▪️Christ College Irinjalakuda 

🔹Affiliated to M G University, Kottayam

▪️Assumption College, Changanassery 

▪️CMS College, Kottayam

▪️Mar Athanasious College, Kothamangalam

▪️Albert’s College, Ernalulam

▪️Maharaja’s College, Ernakulam

▪️Rajagiri College of Social Sciences, Ernakulam

▪️Sacred Heart College, Ernakulam

▪️St. Berchmans College, Changanassery (S B College)

▪️St. Teresa’s College, Ernakulam

▪️Marian College, Kuttikkanam

ഡിഗ്രി അപേക്ഷ സമർപ്പിക്കുമ്പോൾ കയ്യിൽ കരുതേണ്ട രേഖകൾ

എസ്എസ്എൽസി സർട്ടിഫിക്കറ്റ്

▪️പ്ലസ്ടൂ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്

▪️അപേക്ഷകൻ്റെ ഫോട്ടോ.

▪️ആധാർ

അപേക്ഷ നൽകുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും  കിഴക്കേതല മലപ്പുറം അക്ഷയ ഇ-കേന്ദ്രവുമായി ബന്ധപ്പെടുക

⭕മറ്റു പല അപേക്ഷകൾ നൽകുന്നതിന് വാട്സ്ആപ്പ് വഴി രേഖകൾ ചോദിക്കുന്നതായി ഇപ്പോൾ കൂടുതലായി കാണുന്നു നിങ്ങളുടെ വിലപ്പെട്ട രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം ശ്രദ്ധിക്കുക

✅ TV Dth & Mobile Recharge, Covid Vaccine Reg, Money Transfer, Land Tax, PSC / UPSC / SSC Registration, വിവിധ അപേക്ഷകൾ, രജിസ്ട്രേഷനുകൾ

✅ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ, ആധാർ, പാസ്പോർട്ട്, പാൻ കാർഡ്, FASTag, SBI BANK 0 ബാലൻസ് അക്കൗണ്ട് സേവനങ്ങൾ  കിഴക്കേതല മലപ്പുറം അക്ഷയ യിൽ ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക                                                                                                                                                                                                       ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

No comments

Powered by Blogger.