അക്ഷയ അറിയിപ്പ് :പ്ലസ് വൺ ഏകജാലക പ്രവേശനം ഈ വർഷം ഓൺലൈനായി ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ നടക്കും.
അക്ഷയ അറിയിപ്പ് :പ്ലസ് വൺ ഏകജാലക പ്രവേശനം ഈ വർഷം ഓൺലൈനായി ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ നടക്കും.
🔹 നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോട്സ് കൗൺസിൽ അംഗീകരിക്കുന്നത് മാത്രമെ ഏകജാലകത്തിൽ ബോണസ് പോയിൻ്റിന് അർഹതയുള്ളൂ. രാജ്യ പുരസ്കാർ നേടിയവരും, SPC,NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്തില്ല.
🔹ഒരു അപേക്ഷ നൽകുന്നതിന് ഒരു SMS അക്ടീവ് ആയ മൊബൈൽ നമ്പർ വേണം OTP യും തുടർന്നുള്ള അഡ്മിഷൻ നടപടികളും ഈ മൊബൈൽ നമ്പറിലേക്ക് വരുന്നത് കൊണ്ട് നമ്പർ തെറ്റാതെ നൽക്കണം.
🔹ബോണസ് പോയിൻ്റിന് അർഹതയുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും നമ്പറും അനുവദിച്ച തിയ്യതിയും നിർബന്ധമായും ഉണ്ടാകണം.
🔹SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണെങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല).
🔹OTP മൊബൈൽ നമ്പറിലേക്ക് വന്നാൽ മാത്രമെ candidate login പൂർത്തിയാകാൻ സാധിക്കു ആയതു കൊണ്ട് എൻ്റർ ചെയ്യുന്ന മൈാബൈൽ നമ്പർ ഉള്ള ഫോൺ കൈവശമുണ്ടായിരിക്കണം.
🔹കമ്യൂണിറ്റി ക്വാട്ട അപേക്ഷിക്കുന്നവർ അതത് സ്കൂളിൽ നിന്ന് അപേക്ഷഫോം വാങ്ങി അ സ്കൂളിൽ തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്.
👉 രണ്ടാമത്തെ അലോട്ട്മെൻറിന് ഒപ്പം തന്നെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
👉 പൂർണ്ണമായി ഒൺലൈനിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ.
🔹സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ
🔹മേനേജ്മെൻറ് ക്വാട്ട സീറ്റ് ലഭിക്കുന്നതിന് അത് ഉള്ള സ്കൂളുകളിൽ വേറെ അപേക്ഷ നൽകണം.
🔹CBSE/ICSE സിലബസിൽ പഠിച്ചവർ അഡ്രസ് തെളിയിക്കന്നതിനും, സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ നൽക്കുന്ന രേഖകൾ ഹാജരാകണം.
🔹 Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ് SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
🔹 വിഭിന്നശേഷി സർട്ടിഫിക്കറ്റ് Upload ചെയ്യണം.
🔹പ്ലസ് വൺ അപേക്ഷ വളരെ ശ്രദ്ധാപൂർവ്വം നല്കിയിട്ടില്ലെങ്കിൽ അല്ലോട്മെൻറ് കിട്ടിയാലും അഡ്മിഷൻ ലഭിക്കില്ല. ആയതിനാൽ അക്ഷയകേന്ദ്രം വഴി തന്നെ അപേക്ഷ നൽകുക. മറ്റു ഏതെങ്കിലും ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും അപേക്ഷ നൽകി തെറ്റ് പറ്റിയാൽ പിന്നീട് തിരുത്താൻ സാധിക്കില്ല.
👉 അക്ഷയ കേന്ദ്രത്തിൽ തിരക്ക് ആണെങ്കിൽ പോലും ഏതെങ്കിലും കമ്പ്യൂട്ടർ സെന്ററിൽ നിന്നോ മറ്റോ കൊടുത്തു അഡ്മിഷൻ കിട്ടുന്നത് ഇല്ലാതാക്കരുത്.
👉 കേരള സർക്കാർ ഐ ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ യാതൊരു തെറ്റും വരുത്താതെ ഓൺലൈൻ അപേക്ഷ ചെയ്തു തരുന്നതാണ്.
👉 അക്ഷയ പോലെ എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തെറ്റ് പറ്റിയാൽ അക്ഷയ കേന്ദ്രം ആണെന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത് മുൻ വർഷങ്ങളിൽ ചിലർക്ക് അനുഭവം ഉള്ളതാണ്.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
Leave a Comment