അക്ഷയ അറിയിപ്പ് : അഡ്മിഷൻ 2021


അക്ഷയ അറിയിപ്പ്  :   അഡ്മിഷൻ 2021

▪️ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫ്സൽ ഉലമ പ്രിലിമിനറി അപേക്ഷകൾ ആരംഭിച്ചു.

അവസാന തിയ്യതി : ഓഗസ്റ്റ് 31

▪️ എം ജി യൂണിവേഴ്സിറ്റി ഒന്നാം അലോട്മെന്റ് 27/08/2021 ന് പ്രസിദ്ധീകരിക്കും.

▪️ എംജി യൂണിവേഴ്സിറ്റി PG,BEd അപേക്ഷാ സമർപ്പണം ആരംഭിച്ചു.

▪️ കേരള യൂണിവേഴ്സിറ്റി ഡിഗ്രി  അഡ്മിഷൻ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

ഇതുവരെ അപേക്ഷ നൽകാത്തവർക്ക് അപേക്ഷ നൽകാൻ ഓഗസ്റ്റ് 27 വരെ സമയം നീട്ടി.

▪️ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 31

▪️ പോളി ടെക്‌നിക് പ്രൊവിഷണൽ റാങ്കലിസ്റ്റ് ഓഗസ്റ്റ് 27 ന് പ്രസിദ്ധീക്കും.

▪️ പോളിടെക്നിക് ലാറ്ററൽ എൻട്രി അഡ്മിഷൻ : അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഓഗസ്റ്റ് 31

▪️ ദേവഗിരി കോളേജ് ഡിഗ്രി അഡ്മിഷൻ :

ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

▪️ദേവഗിരി കോളേജ് PG അഡ്മിഷൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.അവസാന തിയ്യതി പിന്നീട് പ്രസിദ്ധീകരിയ്ക്കും 

▪️ MES മമ്പാട് ഡിഗ്രി അഡ്മിഷൻ : പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

▪️ പ്ലസ് വൺ അപേക്ഷാ സമർപ്പണം ആരംഭിച്ചു : അവസാന തിയ്യതി : സെപ്റ്റംബർ 3

▪️ നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി  കോഴ്സസ് - അഡ്മിഷൻ ആരംഭിച്ചു. 

അവസാന തിയ്യതി : സെപ്റ്റംബർ 10

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക                                                                                                                                                                                                       ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം   


No comments

Powered by Blogger.