അക്ഷയ അറിയിപ്പ് : ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികൾക്കുള്ള സ്കോളർഷിപ്പ്
അക്ഷയ അറിയിപ്പ് : ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികൾക്കുള്ള സ്കോളർഷിപ്പ്
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2021-22 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി എന്നീ സമുദായങ്ങളിൽ പെട്ട ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി
▫️ പ്രീമെട്രിക് : 2021 നവംബർ 15
▫️ പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ്
2021 നവംബർ 30
✅ പ്ലസ് വൺ അപേക്ഷാ സമർപ്പണം അവസാന തിയ്യതി : സെപ്റ്റംബർ 3
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപെടുക..
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsup
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
Leave a Comment