അക്ഷയ അറിയിപ്പ് : സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2021-22 വർഷത്തെ


 അക്ഷയ അറിയിപ്പ്  :  സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2021-22 വർഷത്തെ

1. ബി എസ് സി നേഴ്സിങ്

2. ബി എസ് സി എംഎൽടി

3. ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി

4. ബി എസ് സി ഒപ്റ്റോമെട്രി

5. ബി എ എസ് എൽ പി

6. ബി സി വി റ്റി

7. ബി പി റ്റി

8. ബി എസ് സി ഡയാലിസിസ് ടെക്നോളജി

9. ബി എസ് സി ഒക്കുപ്പേഷണൽ തെറാപ്പി

10. ബി എസ് സി മെഡിക്കൽ ഇമേജിംഗ് ടെക്നോളജി

11.  ബി എസ് സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി

12. ബി എസ് സി ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിട്ടുണ്ട്.

⏰ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10 വരെ അപേക്ഷിക്കാവുന്നതാണ്.

💧ആവശ്യമായ രേഖകൾ

 1. എസ്എസ്എൽസി സർട്ടിഫിക്കറ്റ്

 2. പ്ലസ് ടു സർട്ടിഫിക്കറ്റ്

 3. ആധാർ കാർഡ്

 4. ഫോട്ടോ 

 5. ഒപ്പ്

 6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

 7. Caste/ Community /EWS Certificate 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.                                                                                                                                                                                                                                                                               ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

No comments

Powered by Blogger.