രജിസ്‌ട്രേഷന്‍ മേള

രജിസ്‌ട്രേഷന്‍ മേള
ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പത്താം  ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ ബിരുദം /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നേടിയ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് നിയമനം ലഭിക്കുന്നതിനും അഭിമുഖം നേരിടുന്നതിനുമുള്ള പരിശീലനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിനുമായുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗാന്ധിചെയര്‍   ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 27 ന്   രാവിലെ  10.30 ന്  നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും 250 രൂപയും നല്‍കി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ജില്ലാഎംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.                                                                                                                                                                                                                                            ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,9400525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup
https://chat.whatsapp.com/Bm99e5UbXVrERTsbEe6cMA

👉Akshaya Website
www.akshayamalappuram.com

👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.