കൃഷിഭവന്റെ അറിയിപ്പ്


 കൃഷിഭവന്റെ അറിയിപ്പ്🌱

👉 കതിർ ആപ് രജിസ്ട്രേഷൻ വഴി ഫാർമേഴ്സ് പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ പി.എം കിസാൻ്റെ അടുത്ത ഗഡു മുടങ്ങാൻ സാധ്യത ഉണ്ട്.

👉 ആയതിനാൽ എല്ലാ കർഷകരും കതിർ ആപ് വഴി ഫാർമേഴ്സ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുക 

👉 ഇനി ഉള്ള എല്ലാ കാർഷിക ആനുകൂല്യങ്ങളും ഓൺലൈൻ വഴി ലഭ്യം ആവുന്നതിന് വേണ്ടിയാണ്.

🌱 ഹാജരാക്കേണ്ട രേഖകൾ 

1.ആധാർ കാർഡ് 

2.മൊബൈൽ ഫോൺ 

👆എന്നിവ എടുക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 


No comments

Powered by Blogger.