LBS പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാ മെഡിക്കൽ കോഴ്സുകളുടെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.


LBS പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാ മെഡിക്കൽ കോഴ്സുകളുടെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്മെന്റ് ലഭിച്ചവർ ഡിസംബർ 10 വൈകുന്നേരം 5 മണിക്കകം ഫീസ് അടക്കേണ്ടതാണ്. ഫീസ് അടക്കാത്തവരുടെ അലോട്മെന്റ് നഷ്ടമാവുന്നതാണ്. മൂന്നാം അലോട്മെന്റിന് ശേഷം മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ.

മൂന്നാം ഘട്ട അലോട്മെന്റിനുള്ള ഓപ്ഷനുകൾ ഡിസംബർ 10 വൈകുന്നേരം 5 മണി വരെ പുനക്രമീകരിക്കാം.

ലഭിച്ച അലോട്മെന്റിൽ തൃപ്തരെങ്കിൽ ഹയർ ഓപ്ഷൻസ് ഒഴിവാക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 

No comments

Powered by Blogger.