ഹെൽത്ത്‌ ഇൻഷുറൻസിന്റെ പ്രാധാന്യം

ഹെൽത്ത്‌ ഇൻഷുറൻസിന്റെ പ്രാധാന്യം

👉നിങ്ങൾക്കോ നിങ്ങളുടെ ഫാമിലിയിൽ പെട്ടവർക്കോ ഏതെങ്കിലും അസുഖത്താലോ, അപകടത്താലോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുണ്ടോ?

👉ഒരു ഹോസ്പിറ്റലിൽ രണ്ട് ദിവസം പനിയോ മറ്റോ സാധാ അസുഖങ്ങൾക്ക് അഡ്മിറ്റ്‌ ആകേണ്ടിവന്നാൽ അതിന് വരുന്ന ബിൽ എത്രയായിരിക്കും എന്ന ഒരു ധാരണ നിങ്ങൾക്കുണ്ടോ?

👉അങ്ങനെയെങ്കിൽ ഒരു കാര്യപ്പെട്ട അസുഖം അല്ലെങ്കിൽ അപകടം ആണെങ്കിൽ അതിന്റെ ബിൽ എത്രത്തോളം ആയിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

👉മുൻ വർഷങ്ങളിലെ ഹോസ്പിറ്റൽ ബിൽ തന്നെയായിരിക്കുമോ എല്ലാ വർഷവും? (റൂം വാടക, മെഡിസിൻ വില, ഡോക്ടർ ഫീസ്, test & diagnosis ചാർജ് മുതലായവ)

👉ഇനിയങ്ങോട്ട് ജീവിതത്തിൽ ഒരിക്കലും അപകടമോ അസുഖമോ വരില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?

👉അങ്ങനെവന്നാൽ നിങ്ങളുടെ കുടുംബത്തിന് വേണ്ടി നിങ്ങൾ ഒരു 10 ലക്ഷം രൂപയെങ്കിലും മാറ്റിവെച്ചിട്ടുണ്ടോ?

ഓർക്കുക...അറിഞ്ഞോ അറിയാതയോ നമ്മളിൽ വന്നുപോയ കൊറോണയും അതിനെതിരെ ചെയ്ത വാക്‌സിനും നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തെ തകർത്തിരിക്കുന്നു. ആളുകൾക്ക് അസുഖവും, ഹോസ്പിറ്റലുകളിൽ തിരക്കും, ചികിത്സ ചിലവും, ഗണ്യമായി വർധിച്ചിരിക്കുന്ന  കാലഘട്ടത്തിൽ നാം വളരെകാലം കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം വിറ്റ് ഹോസ്പിറ്റലിൽ ബിൽ അടക്കേണ്ടിവരുന്ന സാഹചര്യം ഒന്ന് ചിന്തിച്ചു നോക്കൂ... റോഡ് സൈഡിലും ബസ്സ്റ്റാൻഡിലും നിത്യവും ഓരോ രോഗികൾക്ക് വേണ്ടി ഗാനമേളയും മറ്റും നടത്തി പണം പിരിച്ചെടുക്കുന്നത് കാണാറില്ലേ.. നല്ല സമയത്തു ഇവർക്കൊക്കെ ഒരു ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഇങ്ങനെ ഗാനമേളയും പിരിവും നടത്തി പണം പിരിക്കേണ്ടിയിരുന്നില്ല. അവരുടെ ചികിത്സ ചിലവ് മുഴുവനും ഇൻഷുറൻസ് കമ്പനി നൽകുമായിരുന്നു. ഈ അവസ്ഥ നമുക്കോ, നമുക്ക് വേണ്ടപ്പെട്ടവർക്കോ സംഭവിക്കാതിരിക്കാൻ,ഒരു ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി എടുത്തു വെക്കുക. അതിന് ഒരിക്കലും അസുഖം വരാൻ കാത്തിരിക്കരുത്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 

No comments

Powered by Blogger.