പ്രവാസികളുടെ സുരക്ഷിതമായ ഭാവിക്ക് നിർബന്ധമായ മൂന്ന് പ്രധാന കാര്യങ്ങൾ!
പ്രവാസികളുടെ സുരക്ഷിതമായ ഭാവിക്ക് നിർബന്ധമായ മൂന്ന് പ്രധാന കാര്യങ്ങൾ!
🟢 പ്രവാസി പെൻഷൻ:
60 വയസ്സിനു ശേഷം സ്ഥിരമായ പെൻഷൻ തുക നേടാൻ പ്രാവർത്തികമായൊരു പദ്ധതി. പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയവർക്കും ഇപ്പോൾ തന്നെ ചേരാം.
🔵 പ്രവാസി ഐഡി കാർഡ്:
ആധാർ പോലെ തന്നെ പ്രവാസികളുടെ ഐഡന്റിറ്റി രേഖ. കേരളത്തിൽ വിവിധ പദ്ധതികളിൽ ഈ കാർഡിന് വളരെയധികം പ്രാധാന്യമുണ്ട്.
🟡 പ്രവാസി ഇൻഷുറൻസ്:
പ്രവാസികളുടെ ജീവിത സുരക്ഷിതത്വത്തിനായി അനുയോജ്യമായ ഇൻഷുറൻസ് പരിരക്ഷ.
ഇനി വൈകിക്കരുത്..
ഈ ആനുകൂല്യങ്ങൾ ഉടൻ സ്വന്തമാക്കൂ!
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
സ്നേഹപൂർവ്വം അക്ഷയ🥰 .
Leave a Comment