റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാനുള്ള അപേക്ഷാ തിയ്യതി നീട്ടി


റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാനുള്ള അപേക്ഷാ തിയ്യതി നീട്ടി

അർഹതയുള്ളവർക്ക് 2024 ഡിസംബർ 25 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസം, സ്കോളർഷിപ്പ്, തൊഴിൽ, സർക്കാർ പദ്ധതികൾ അറിയിപ്പുകൾ, മറ്റു ഉപകാരപ്രദമായ വിവരങ്ങൾ കൃത്യതയോടെ സത്യസന്ധമായും വേഗത്തിലും ലഭിക്കുന്നതിന് അക്ഷയ ആധാർ കേന്ദ്രം കിഴക്കേതല മലപ്പുറം  

 ഈ കേന്ദ്രത്തിൽ  നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ

▫ പാൻ കാർഡ് സേവനങ്ങൾ

▫ പാസ്സ്പോർട്ട് സേവനങ്ങൾ

▫ വോട്ടർ ഐഡി സേവനങ്ങൾ

▫ റവന്യൂ സർട്ടിഫിക്കറ്റുകൾ 

▫ റേഷൻ കാർഡ് സേവനങ്ങൾ 

▫ MVD സേവനങ്ങൾ 

▫ LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ

CSIR- UGC-NET December 2024 അപേക്ഷ സമർപ്പണം ആരംഭിച്ചു

പരീക്ഷ 2025 ഫെബ്രുവരി 16 മുതൽ 28 വരെ.

അപേക്ഷ ഡിസംബർ 30 വരെ സമർപ്പിക്കാവുന്നതാണ്.

 C-MAT 2025: ഡിസംബർ 13 വരെ അപേക്ഷിക്കാം

കോമൺ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT 2025) രജിസ്ട്രേഷൻ ആരംഭിച്ചു. 

ഡിസംബർ 13 വരെ അപേക്ഷിക്കാം.

▪എം.ബി.എ, പിജിഡിഎം പോലുള്ള മാനേജ്മെന്റ് പ്രോ ഗ്രാമുകളിലേക്കുള്ള പ്രവേശന ത്തിന് ദേശീയതലത്തിൽ നടക്കുന്ന പരീക്ഷയാണിത്. 

👍വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്*

2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ഡിസംബറിൽ പുനർവിവാഹിത അല്ലെങ്കിൽ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് സമർപ്പിക്കേണ്ടതാണ്.

NON REMARRIAGE CERTIFICATE -- ആവശ്യമുള്ള രേഖകൾ

1 > ആധാർ കാർഡ് 

2 > റേഷൻ കാർഡ് 

3 > ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് 

4 > പുനർ വിവാഹിത അല്ലെന്നുള്ള വാർഡ് മെമ്പറുടെ സാക്ഷ്യപത്രം.  

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 

👍കേരള സർക്കാർ- കേന്ദ്ര EWS സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഉത്തരവായി.👇*

കേന്ദ്ര ews മാനദണ്ഡങ്ങളിൽ വീടിരിക്കുന്ന ഭൂമി എങ്ങനെ കണക്കാക്കണം എന്ന 2022 സെപ്റ്റംബർ 19 ന് കേന്ദ്രസർക്കാർ ഇറക്കിയ നിർദേശം കേരളത്തിലും നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ 27.11.24 ന് ഉത്തരവ് ആയിരിക്കുന്നു.

ഇതിൻപ്രകാരം 5 ഏക്കർ വരെ ഭൂമിയും 8 ലക്ഷം വരെ വാർഷിക വരുമാനവും 1000 സ്‌ക്വയർ ഫീറ്റ് വരെ വീടും ഉള്ളവർക്ക് ഇനി മുതൽ EWS സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മുമ്പ് എല്ലാവർക്കും ലഭിച്ചിരുന്നില്ല. കാരണം മുമ്പ് മേൽ മാനദണ്ഡങ്ങൾ കൂടാതെ ഹൌസ് പ്ലോട്ട് (വീടിരിക്കുന്ന ഭൂമി) നിർണ്ണയിക്കുന്നതിലെ അപാകതകൾ മൂലം പഞ്ചായത്തു പ്രദേശങ്ങളിൽ 4.13 സെന്റും മുൻസിപ്പാലിറ്റി/ കോർപറേഷൻ പ്രദേശങ്ങളിൽ അത് 2.06 സെന്റിലും കൂടാൻ പാടില്ല എന്ന മാനദണ്ഡം കേരളത്തിൽ പലരെയും അനർഹരാക്കി മാറ്റി അവർക്ക് ലഭിക്കേണ്ട കേന്ദ്ര EWS സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

ഇപ്പോൾ 27.11.24 ലെ പുതിയ ഉത്തരവ് പ്രകാരം ഹൌസ് പ്ലോട്ട് ന്റെ നിർവചനം എങ്ങനെ അത് എപ്രകാരം ആയിരിക്കണം നിർണ്ണയിക്കേണ്ടത് എന്നതിൽ കേന്ദ്ര സർക്കാർ നൽകിയ 19.09.2022 ലെ സ്പഷ്ടീകരണം അംഗീകരിച്ച് നടപ്പിലാക്കിയിരിക്കുന്നു.

പുതിയ ഉത്തരവ് പ്രകാരം കേന്ദ്ര മാനദണ്ഡപ്രകാരം ഉള്ള EWS സർട്ടിഫിക്കറ്റ് നൽകാൻ ഹൌസ് പ്ലോട്ട് (വീടിരിക്കുന്ന ഭൂമി) എങ്ങനെ കണക്കാക്കണം എന്നതിൽ കൃത്യത വന്നിരിക്കുന്നു. 👇

ഇതിൻപ്രകാരം വീടിന്റെ തറവിസ്തീർണ്ണം, അതോടൊപ്പം കേരള പഞ്ചായത്ത് & മുനിസിപ്പാലിറ്റി ബിൽഡിംഗ്‌ റൂൾ പ്രകാരം അനുവദിച്ചിട്ടുള്ള set back ഏരിയ കൂടി കൂട്ടിയാൽ അത്രയും ഭാഗം പഞ്ചായത്ത്‌ പ്രദേശത്ത് 4.13 സെന്റിലും മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പരിധിയിൽ 2.06 സെന്റിലും അധികരിക്കുന്നില്ല എങ്കിൽ മറ്റ് മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് അവർക്ക് EWS സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.

ഉദാഹരണത്തിന് ഇപ്പോഴത്തെ ഉത്തരവ് പ്രകാരം 8 ലക്ഷം വാർഷിക വരുമാനവും പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി/ കോർപറേഷൻ പരിധിയിൽ എല്ലാം കൂടി 4 ഏക്കർ സ്ഥലവും ഉള്ളയാൾ പഞ്ചായത്തു പ്രദേശത്ത് 1 ഏക്കർ ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റ് വീട് ഉണ്ടെങ്കിൽ ഇവർക്ക് EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കാരണം വീടിന്റെ തറവിസ്തീർണ്ണം, അതോടൊപ്പം കേരള പഞ്ചായത്ത് & മുനിസിപ്പാലിറ്റി ബിൽഡിംഗ്‌ റൂൾ പ്രകാരം അനുവദിച്ചിട്ടുള്ള set back ഏരിയ കൂടി കൂട്ടിയാൽ അത്രയും ഭാഗം 4.13 സെന്റിൽ അധികരിക്കുന്നില്ല എന്നതിനാൽ ബാക്കി ഭൂമി കൃഷിഭൂമിയായി പരിഗണിച്ച് അവർക്ക് കേന്ദ്ര EWS സർട്ടിഫിക്കറ്റ് ലഭിക്കും. കേന്ദ്ര EWS സർട്ടിഫിക്കറ്റിനു മുമ്പ് അർഹത ഉണ്ടായിരുന്നിട്ടും ഹൗസ് പ്ലോട്ട് മാനദണ്ഡങ്ങൾ പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നവർ ഈ അവസരം വിനിയോഗിക്കുക.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) വനിതകൾക്കായുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. ഉയർന്ന പ്രായപരിധി 30 വയസ്. കൂടുതൽ വിവരങ്ങൾക്ക്:

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 

No comments

Powered by Blogger.