പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

🎓 സർക്കാർഎയ്ഡഡ് സ്ഥാപനങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. ബിരുദതലത്തിൽ 80% മാർക്കോ ബിരുദാനന്തര തലത്തിൽ 70% മാർക്കോ നേടിയവർക്കും അപേക്ഷിക്കാം.

▶️ സ്‌കോളർഷിപ്പ് തുക(ഹയർ സെക്കണ്ടറി): 10,000 രൂപ

▶️ സ്‌കോളർഷിപ്പ് തുക(ബിരുദതലം): 15,000 രൂപ

👨‍🎓 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബർ 26. ഓൺലൈൻ അപേക്ഷാ  ലിങ്ക്, മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ്, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രസിദ്ധീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 



No comments

Powered by Blogger.