കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് - പെട്ടെന്ന് രജിസ്റ്റർ ചെയ്യൂ, 10 ദിവസം മാത്രം ശേഷിക്കുന്നു
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് - പെട്ടെന്ന് രജിസ്റ്റർ ചെയ്യൂ, 10 ദിവസം മാത്രം ശേഷിക്കുന്നു! 🌾🛑
📅 അവസാന തീയതി: ഡിസംബർ 31
സമീപത്തുള്ള എല്ലാ കർഷകരെയും അറിയിക്കുക! വിളകളെ സംരക്ഷിക്കാൻ ഇന്ന് തന്നെ CSC ഡിജിറ്റൽ സേവ കേന്ദ്രത്തിലൂടെ രജിസ്റ്റർ ചെയ്യൂ.📍 പ്രീമിയം നിരക്കുകൾ:
വിവിധ വിളകൾക്ക് പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെപ്പറയുന്നവയാണ്:
1. ✅ നെല്ല്
കർഷക പ്രീമിയം: ₹1200/-(ഹെക്ടർ) / ₹4.85/-(സെന്റ്)
ഇൻഷുറൻസ് തുക: ₹80000/-(ഹെക്ടർ)
2. ✅ വാഴ
കർഷക പ്രീമിയം: ₹8750/-(ഹെക്ടർ) / ₹35/-(സെന്റ്)
ഇൻഷുറൻസ് തുക: ₹175000/-(ഹെക്ടർ)
3. ✅ കുരുമുളക്
കർഷക പ്രീമിയം: ₹2500/-(ഹെക്ടർ) / ₹10/-(സെന്റ്)
ഇൻഷുറൻസ് തുക: ₹50000/-(ഹെക്ടർ)
4. ✅ കവുങ്ങ്
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
5. ✅ മഞ്ഞൾ
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
6. ✅ ജാതി
കർഷക പ്രീമിയം: ₹2750/-(ഹെക്ടർ) / ₹11/-(സെന്റ്)
ഇൻഷുറൻസ് തുക: ₹55000/-(ഹെക്ടർ)
7. ✅ കൊക്കോ
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
8. ✅ പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷക പ്രീമിയം: ₹2000/-(ഹെക്ടർ) / ₹8/-(സെന്റ്)
ഇൻഷുറൻസ് തുക: ₹40000/-(ഹെക്ടർ)
9. ✅ വെറ്റില
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
10. ✅ കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷക പ്രീമിയം: ₹2000/-(ഹെക്ടർ) / ₹8/-(സെന്റ്)
ഇൻഷുറൻസ് തുക: ₹40000/-(ഹെക്ടർ)
11. ✅ പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ)
കർഷക പ്രീമിയം: ₹600/-(ഹെക്ടർ) / ₹2.42/-(സെന്റ്)
ഇൻഷുറൻസ് തുക: ₹40000/-(ഹെക്ടർ)
12. ✅ ഏലം
കർഷക പ്രീമിയം: ₹2250/-(ഹെക്ടർ) / ₹9/-(സെന്റ്)
ഇൻഷുറൻസ് തുക: ₹45000/-(ഹെക്ടർ)
13. ✅ കശുമാവ്
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
14. ✅ മാവ്
കർഷക പ്രീമിയം: ₹7500/-(ഹെക്ടർ) / ₹30/-(സെന്റ്)
ഇൻഷുറൻസ് തുക: ₹150000/-(ഹെക്ടർ)
15. ✅ ഗ്രാമ്പൂ
കർഷക പ്രീമിയം: ₹2750/-(ഹെക്ടർ) / ₹11/-(സെന്റ്)
ഇൻഷുറൻസ് തുക: ₹55000/-(ഹെക്ടർ)
16. ✅ തെങ്ങ്
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
17. ✅ ഇഞ്ചി
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
18. ✅ പൈനാപ്പിൾ
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
19. ✅ റബർ
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
20. ✅ മരച്ചീനി
കർഷക പ്രീമിയം: ₹6250/-(ഹെക്ടർ) / ₹25/-(സെന്റ്)
ഇൻഷുറൻസ് തുക: ₹125000/-(ഹെക്ടർ)
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
സ്നേഹപൂർവ്വം അക്ഷയ🥰 .

Leave a Comment