ITC ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്
ITC ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്
സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ ടി ഐ കളിൽ ഒന്ന് / രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ITC ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മാതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
BPL വിഭാഗക്കാർക്ക് മുൻ ഗണനയുണ്ട്. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം വരെ വാർഷിക വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും.
അവസാന തിയ്യതി : ഡിസംബർ 16
ആവശ്യമായ രേഖകൾ.
1. SSLC സർട്ടിഫിക്കറ്റ്
2. പ്ലസ് ടു / VHSE പഠിച്ചിട്ടുണ്ടെങ്കിൽ മാർക്ക് ലിസ്റ്റിന്റെ കോപ്പി.
3. ITI ൽ പഠിക്കുന്നത് തെളിയിക്കുന്ന രേഖ (അഡ്മിഷൻ കാർഡ്, ട്യൂഷൻ ഫീസ് ഒടുക്കിയതിന്റെ രസീത്, ഐഡി കാർഡ് എന്നിവയിൽ ഒന്ന്)
4. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്ബുക്ക്
5. ആധാർ കാർഡ്
6. വരുമാന സർട്ടിഫിക്കറ്റ്
7. റേഷൻ കാർഡ്
8. മാർക്ക് ലിസ്റ്റ്
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവ്വം അക്ഷയ🥰 .
Leave a Comment