ബിൽഡിംഗ് ലിങ്കിംഗ്, പുതിയ വീട് / കെട്ടിടത്തിന് നമ്പർ ഇടുന്നതിനുള്ള അപേക്ഷ, ബിൽഡിംഗ് cess, ഉടമസ്ഥാവകാശ കൈമാറ്റം എന്നീ അപേക്ഷകൾ അക്ഷയയിലൂടെ ചെയ്തു നൽകുന്നതാണ്


ബിൽഡിംഗ് ലിങ്കിംഗ്, പുതിയ വീട് / കെട്ടിടത്തിന് നമ്പർ ഇടുന്നതിനുള്ള അപേക്ഷ, ബിൽഡിംഗ് cess, ഉടമസ്ഥാവകാശ കൈമാറ്റം എന്നീ അപേക്ഷകൾ അക്ഷയയിലൂടെ ചെയ്തു നൽകുന്നതാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

വ്യാപാരികളുടെ ശ്രദ്ധക്ക് ❗

ലേബർ രജിസ്‌ട്രേഷനും പുതുക്കലുംകിഴക്കേതല മലപ്പുറം അക്ഷയ ആധാർ  കേന്ദ്രത്തിലൂടെ

കടകളും വാണിജ്യ സ്ഥാപനങ്ങളും 2025 വർഷത്തേക്കുള്ള ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ടത് 2024 നവംബർ മാസത്തിലാണ് 

തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും നവംബർ  മാസത്തിൽ രജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്.  

നിലവിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി 31.12.2024 വരെയാണ് എങ്കിലും കാലാവധി തീരുന്നതിന് ഒരു മാസം മുന്നേ  സർട്ടിഫിക്കറ്റ് പുതുക്കേണ്ടതാണ് നവംബർ 30ന് ശേഷം 25% ഫൈൻ വരുന്നതാണ്.

രജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈൻ.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക 

സ്നേഹപൂർവ്വം അക്ഷയ🥰 . 


No comments

Powered by Blogger.