ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ്
ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ്
കേന്ദ്ര സർക്കാർ നൽകുന്ന പെൻഷൻ ലഭിക്കാൻ ഉപഭോക്താക്കൾ എല്ലാ വർഷവും പെൻഷൻ വിതരണ ഏജൻസിക്ക് (പിഡിഎ) ജീവൻ പ്രമാൺ അല്ലെങ്കിൽ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
എല്ലാ വർഷവും നവംബർ 01 മുതലാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്.
ഒരു നിശ്ചിത ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കാത്തവരുടെ പെൻഷൻ പിന്നീട് തടഞ്ഞു വെക്കുന്നതാണ്.
ഓൺലൈൻ വഴി ചെയ്യാൻ ആവശ്യമുള്ള രേഖകൾ
👉ആധാർ കാർഡ് (മൊബൈൽ നമ്പർ ലിങ്ക് ആയിരിക്കണം, ആ മൊബൈൽ കൈവശം ഉണ്ടായിരിക്കണം).
👉അപേക്ഷിക്കുന്ന ആൾ നേരിട്ട് വരേണ്ടതാണ് (ഫോട്ടോ എടുക്കാൻ)
👉പി. പി. ഒ നമ്പർ
📢📢 റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറാൻ ഇപ്പോൾ കിഴക്കേതല മലപ്പുറം അക്ഷയ ആധാർ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം
എപിഎൽ വിഭാഗത്തിൽപ്പെട്ട (വെള്ള, നീല ) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ കിഴക്കേതല മലപ്പുറം അക്ഷയ കേന്ദ്രത്തിൽ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
സ്നേഹപൂർവ്വം അക്ഷയ🥰 .
Leave a Comment