ഹജ്ജ് 2025 മെഹറം കോട്ടയിൽ ഇപ്പോൾ അപേക്ഷിക്കാം വെയിറ്റിംഗ് ലിസ്റ്റ് 1711 വരെ ഉള്ളവർക്കും അവസരം
ഹജ്ജ് 2025 മെഹറം കോട്ടയിൽ ഇപ്പോൾ അപേക്ഷിക്കാം വെയിറ്റിംഗ് ലിസ്റ്റ് 1711 വരെ ഉള്ളവർക്കും അവസരം
മെഹ്റം ക്വാട്ട- അപേക്ഷ ക്ഷണിച്ചു
അവസാന തിയ്യതി ഡിസംബർ 9
തക്കതായ കാരണത്താല്‍ ഒരു സ്ത്രീക്ക് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെ വരികയും, മെഹ്റമിന് ഈ വർഷം സെലക്ഷന്‍ ലഭിക്കുകയും, വരും വർഷങ്ങളില്‍ ആ സ്ത്രീക്ക് മെഹ്റമില്ലാത്ത കാരണത്താല്‍ ഹജ്ജ് നിർവ്വഹിക്കാന്‍ സാധ്യാമാകാത്ത സാഹചര്യത്തില്‍ ഈ വർഷം മെഹ്റമിന്റെ കൂടെ ഹജ്ജ് നിർവ്വഹിക്കാന്‍ അവസരം നല്‍കുന്നതാണ്. മെഹ്റം ക്വാട്ട മുമ്പ് ഹജ്ജ് ചെയ്യാത്ത സ്ത്രീകൾക്ക് അപേക്ഷിക്കാം. മെഹ്റമുമായി ബന്ധം തെളിയിക്കുന്ന രേഖ ഹാജരാക്കണം. ഒരു കവറിലെ മൊത്തം ഹാജിമാരുടെ എണ്ണം 5 ല്‍ കൂടരുത്.
ഹജ്ജ് 2025 കേരളത്തിൽ നിന്നും വെയ്റ്റിംഗ് ലിസ്റ്റ് 1711 വരെയുള്ളവർക്കും കൂടി അവസരം ലഭിച്ചു...
അവസരം ലഭിച്ചവർ ഡിസംബർ 16ന് മുമ്പായി ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ 272300/- അടച്ചു രേഖകൾ ഡിസംബർ 18 നു മുമ്പായി ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
സ്നേഹപൂർവ്വം അക്ഷയ🥰 .
Leave a Comment