കേരളത്തിലെ വിവിധ തൊഴിലാളികൾക്ക് സർക്കാരിന്റെ ക്ഷേമ നിധികളിലൂടെ വിവിധ ആനുകൂല്യങ്ങൾ ഉണ്ട്.

കേരളത്തിലെ വിവിധ തൊഴിലാളികൾക്ക് സർക്കാരിന്റെ ക്ഷേമ നിധികളിലൂടെ വിവിധ ആനുകൂല്യങ്ങൾ  ഉണ്ട്.

പ്രവാസിയും ഒരു തൊഴിലാളിയാണ്. കേരളത്തിലെ തൊ ഴിലാളികൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ പ്രവാസികൾക്കും കിട്ടണം. അതിനാണ് kerala പ്രവാസി വെൽഫയർ ബോർഡ്. Noorka roots ന് കീഴിലുള്ള ഈ പ്രവാസി ക്ഷേമനിധിയിൽ രണ്ട് വർഷം പ്രവാസം പൂർത്തിയാക്കിയ പതിനെട്ടിനും അറുപത്തിനും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം.

പ്രവാസ ജീവിതം അവസാനിച്ചു നാട്ടിൽ സ്ഥിര താമസമാക്കിയവർക്കും അപേക്ഷിക്കാം. വിസയുള്ള പ്രവാസികൾ അപേക്ഷിക്കുമ്പോൾ പ്രതി മാസ പെൻഷൻ 3500 രൂപ യും, തിരിച്ചു വന്ന പ്രവാസികൾക്ക് 3000 രൂപയുമാണ്. നേരത്തെ അപേക്ഷിക്കുന്നവർക്ക് 3000 മുതൽ 7000 രൂപ വരെയാണ് പെൻഷൻ.

Noorka അംഗത്വം എടുക്കുന്നവർക്ക് നാലു ലക്ഷം രൂപയുടെ ഇൻഷുറൻസും സർക്കാരിന്റെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു.

കൂടുതലാറിയാൻ  കിഴക്കേതല മലപ്പുറം അക്ഷയ ആധാർ കേന്ദ്രമായി ബന്ധപ്പെടുക.

ആധാറുമായി ബന്ധപ്പെട്ട എല്ലാ സർവീസും ഇവിടെ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰

No comments

Powered by Blogger.