ഹൈക്കോടതിയിൽ 45 അസിസ്റ്റൻ്റ്

ഹൈക്കോടതിയിൽ 45 അസിസ്റ്റൻ്റ് 

💫 കേരള ഹൈക്കോടതിയിൽ 45 അസിസ്റ്റൻ്റ് ഒഴിവിലേക്ക് ഇന്നുമുതൽ മെയ് 2 വരെ അപേക്ഷിക്കാം.

💫4 ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റാണ്.

💫 മറ്റ് 41 ഒഴിവുകളിൽ നേരിട്ടുള്ള നിയമനം.

‼️ യോഗ്യത

50 % മാർക്കോടെ ബിരുദം (പട്ടിക വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല) അല്ലെങ്കിൽ പി.ജി. അല്ലെങ്കിൽ നിയമ ബിരുദം കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

‼️ പ്രായം 

02.01. 1988-01. 01.2006 കാലയളവിൽ ജനിച്ച വരാവണം.

💫 അർഹർക്ക് ഇളവ് 02.01. 1984 - 01.01.2006 ജനിച്ചവർ..

💫 അസിസ്റ്റൻ്റ് തസ്തികയുടെ പേസ്കെയിലിനു താഴെ ജോലി ചെയ്യുന്ന ഹൈക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം.

💫ഫീസ് 500 രൂപ. പട്ടികവർഗക്കാരും തൊഴിൽ രഹിതരായ ഭിന്ന ശേഷിക്കാരും ഫീസ് അടക്കേണ്ടതില്ല.

💫 ഓൺലൈനായി ഫീസ് അടക്കാം

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰

 

No comments

Powered by Blogger.