ജെഇഇ അഡ്വാൻസ്ഡ് അപേക്ഷ 27 മുതൽ .


ജെഇഇ അഡ്വാൻസ്ഡ് അപേക്ഷ 27 മുതൽ . 

✨ അപേക്ഷ സമയക്രമത്തിൽ മാറ്റം: പരീക്ഷ മേയ് 26 ന് 

✨ ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയുടെ രജിസ്ട്രേഷൻ 27 ന് ആരംഭിക്കും മേയ് 7 ന് വൈകീട്ട് 5 വരെ രജിസ്റ്റർ ചെയ്യാം.

✨ മേയ് 10 ന് വൈകീട്ടു 5 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.

✨ 3200 രൂപയാണ് ഫീസ് .പെൺകുട്ടികൾക്കും സംവരണ വിഭാഗത്തിലുള്ളവർക്കും 1600 രൂപയാണ് ഫീസ്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰




No comments

Powered by Blogger.