CUSAT 2024 പ്രവേശനം : മാർച്ച്‌ 15 വരെ മാത്രം

CUSAT 2024 പ്രവേശനം : മാർച്ച്‌ 15 വരെ മാത്രം 

👉  അപേക്ഷ 2024 മാർച്ച്‌ 15 വരെ ചൊക്ലി ടൗൺ അക്ഷയ കേന്ദ്രത്തിൽ നിന്നും രജിസ്റ്റർ ചെയ്യാം

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ബിരുദ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി  CAT 2024 ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി മാർച്ച് 15 വരെ നീട്ടി.

💎 എംടെക്

💎 പി എച്ച് ഡി

💎 സർട്ടിഫിക്കറ്റ് കോഴ്സുകൾ

💎 ഡിപ്ലോമ

👆 എന്നിവയ്ക്ക്

👉 അതാത് ഡിപ്പാർട്ട്മെന്റ്/ സെന്റർ/ സ്കൂൾ എന്നിവിടങ്ങളിൽ മെയ്‌ 31 വരെ രജിസ്റ്റർ ചെയ്യാം.

👉 MBA പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി.

 കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰

No comments

Powered by Blogger.