CUET -UG രജിസ്‌ട്രേഷൻ ആരംഭിച്ചു 🎓

CUET -UG  രജിസ്‌ട്രേഷൻ ആരംഭിച്ചു 🎓

🌍44 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള  അഡ്മിഷന് വേണ്ടിയുള്ള യോഗ്യത  പരീക്ഷയായ CUET-UG അപ്ലിക്കേഷൻ ആരംഭിച്ചു.

🌍ICAR-അഗ്രികൾച്ചർ യൂണിവേഴ്സിറ്റി  അഡ്മിഷൻ  ആഗ്രഹിക്കുന്ന വരും CUET  UG  എക്സാം എഴുതേണ്ടതാണ്

📆അപേക്ഷ  സമർപ്പിക്കേണ്ട  അവസാന തിയ്യതി മാർച്ച് 26

📆പരീക്ഷ തിയ്യതി മെയ് 15 മൂതൽ 31  വരെ

💰അപേക്ഷ ഫീ (ആദ്യ 3  വിഷയങ്ങൾക്ക് )💰

💎ജനറൽ :1000 

💎OBC :900 

💎SC/ST :800

📜ആവിശ്യമായ രേഖകൾ📜

💎SSLC /+2 

💎ആധാർ കാർഡ് 

💎ഫോട്ടോ 

💎ഒപ്പു 

💎ഇ-മെയിൽ  ഐഡി 

💎മൊബൈൽ  നമ്പർ

🤷‍♂️ശ്രദ്ധിക്കുക!-ഓരോ യൂണിവേഴ്സിയിലും ഓരോ കോഴ്‌സുകൾക്കും,ആവിശ്യമായ എലിജിബിലിറ്റി, ടെസ്റ്റ് പേപ്പർ എന്നിവ ശ്രദ്ധിച്ചു  സെലക്ട്  ചെയ്യേണ്ടതാണ്

🔮 NEET UG 2024🔮

 നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യുജി - 2024 രജിസ്ട്രേഷൻ ആരംഭിച്ചു. 🔈

🌀മെഡിക്കൽ പ്രവേശന പരീക്ഷയായ NEET UG 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു.

👉🏻 അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 9 രാത്രി 11.50 മണി വരെയാണ്.  

👉🏻 പ്രവേശന പരീക്ഷ മെയ് 5 ഞായറാഴ്ച 02:00 PM to 05:20 PM വരെ നടക്കും.

അപേക്ഷിക്കാനുള്ള യോഗ്യത :

ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന അംഗീകൃത ബോർഡിൽ നിന്ന് 10+2 അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ ഉണ്ടായിരിക്കണം. ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നീറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പൊതുവിഭാഗത്തിന് കുറഞ്ഞത് 50% മാർക്കും, SC/ST/OBC വിഭാഗത്തിന് 40% മാർക്കും, ശാരീരിക വൈകല്യമുള്ളവർക്ക് 45% മാർക്കും മൊത്തം സ്‌കോറുകളായി നേടിയിരിക്കണം.

അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.

അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ  :

1. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ).

2. ഒപ്പ്.

3. പോസ്റ്റ്കാർഡ് (4x6) വലുപ്പമുള്ള ഫോട്ടോ.

4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.

5. അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.).

6. ഇമെയിൽ ഐഡി.

7. OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.

അപേക്ഷാ ഫീസ് :

▫ ജനറൽ:  ₹ 1,700/-

▫ ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ: ₹ 1,600/-

▫ എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/മൂന്നാം ലിംഗക്കാർ: ₹ 1,000/-

▫ ഇന്ത്യക്ക് പുറത്തുള്ളവർ: ₹ 9,500/-

പരീക്ഷാ ഫീസിന് പുറമെയുള്ള ജിഎസ്ടിയും പ്രോസസ്സിംഗ് ചാർജുകളും അധികമായി അടയ്‌ക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 986641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰





No comments

Powered by Blogger.