CUET അവസാന തീയതി മാർച്ച് 31 വരെ നീട്ടി . CUET UG പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലേ


CUET അവസാന തീയതി മാർച്ച് 31 വരെ നീട്ടി .  CUET UG പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലേ

രാജ്യത്തെ 44 കേന്ദ്ര സര്‍വകലാശാലകളിലും ഏതാനും സംസ്ഥാന/ കല്‍പ്പിത/ സ്വകാര്യ സര്‍വകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലും അണ്ടര്‍ ഗ്രാജ്വേറ്റ് പ്രവേശനത്തിന് പുതിയ ശൈലിയിലുള്ള പൊതുപരീക്ഷ സിയുഇടി- യുജി മേയ് 15 മുതല്‍ 31 വരെ നടക്കും. ഒഫീഷ്യൽ വെബ്സൈറ്റ് വഴി മാര്‍ച്ച് 31ന് രാത്രി 09.50 വരെ അപേക്ഷിക്കാം. ആ സമയം വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. ഫലം ജൂണ്‍ 30ന്.

പരീക്ഷ ഘടന

ആകെ വിഷയങ്ങള്‍

61 (മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ 33 ഭാഷകള്‍, 27 വിശേഷ വിഷയങ്ങള്‍, ഒരു ജനറല്‍ ടെസ്റ്റ്).

പേപ്പറുകള്‍

ഒരാള്‍ക്ക് 6 വരെ (ജനറല്‍ ടെസ്റ്റടക്കം നാലോ അഞ്ചോ വിശേഷ വിഷയങ്ങള്‍, ഒന്നോ രണ്ടോ ഭാഷകള്‍), ജനറല്‍ ടെസ്റ്റ് നിര്‍ബന്ധമുള്ള സര്‍വകലാശാലയിലേക്ക് അപേക്ഷിക്കുന്നവര്‍ അതു പാലിക്കണം.

 കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰


No comments

Powered by Blogger.