നീറ്റ് യു.ജി - 2024 : അപേക്ഷയിൽ തിരുത്തൽ വരുത്താം

നീറ്റ് യു.ജി - 2024 : അപേക്ഷയിൽ തിരുത്തൽ വരുത്താം

നീറ്റ് യു.ജി - 2024 : സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്താൻ മാർച്ച് 18 മുതൽ 20 വരെ അവസരം.

അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ ഒഴികെ എല്ലാ വിവരങ്ങളും തിരുത്താവുന്നതാണ്.

അപേക്ഷ പരിശോധിക്കുവാനും ആവശ്യമായ തിരുത്തൽ വരുത്തുവാനും ഈ അവസരം വിനിയോഗിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰 

No comments

Powered by Blogger.