റേഷൻകാർഡുടമകളുടെ അടിയന്തിര ശ്രദ്ധക്ക്
നിലവിൽ റേഷൻ കാർഡിൽ മരണപെട്ട അംഗങ്ങളുണ്ടങ്കിൽ സർക്കാറിന്റെ പ്രത്യേക നിർദ്ദേശമനുസരിച്ച് ഫൈൻ ഈടാക്കാതെ നിരുപാധികം മരിച്ചവരുടെ പേര് ഡിലീറ്റ് ചെയ്ത് നൽകുന്നു.
ഈ അവസരം ഉപയോഗപെടുത്തുക
റേഷൻ കാർഡും മരണ സർട്ടിഫിക്കറ്റുമായി അക്ഷയയിൽ നിന്ന് അപേക്ഷ നൽകാം.
NB: ഈ അവസരം നവംബർ 15 വരെ മാത്രം
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവ്വം അക്ഷയ🥰 .

No comments:
Post a Comment