ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
9 മുതൽ +2 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
▫️ഫോട്ടോ
▫️മാർക്ക് ലിസ്റ്റ്
▫️ആധാർ
▫️വരുമാന സർട്ടിഫിക്കറ്റ്
▫️കാസ്റ്റ് സർട്ടിഫിക്കറ്റ്
▫️ബാങ്ക് പാസ്സ്‌ബുക്ക്
തുടങ്ങിയ രേഖകൾ ആവശ്യമാണ്
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും തൊട്ടടുത്ത അക്ഷയ കേന്ദ്രം സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവ്വം അക്ഷയ🥰 .

No comments:
Post a Comment