പ്രധാന തൊഴിൽ വാർത്തകൾ അവസാന തിയ്യതി 30 ഒക്ടോബർ 2024
📌കേരള PSC വിജ്ഞാപനം വന്നു | എല്ലാ ജില്ലകളിലും അവസരം
▪️സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഓഫീസർ, നഴ്സ് തുടങ്ങി നിരവധി ഒഴിവുകൾ
▪️യോഗ്യത: 10th,12th,Degree, ..etc
📌കേരള സർക്കാർ സ്ഥാപനമായ HANTEX ലിമിറ്റഡിൽ അവസരം
▪️സെയിൽസ്മാൻ/ സെയിൽസ് വുമൺ ഒഴിവിലേക്ക് അപേക്ഷിക്കാം
▪️യോഗ്യത: പത്താംക്ലാസ്
📌കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹53,900 മുതൽ
▪️അസിസ്റ്റൻ്റ് എഞ്ചിനീയർ ഒഴിവുകൾ
▪️ഓൺലൈനായി അപേക്ഷിക്കാം
📌കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിൽ അവസരം
▪️സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
▪️യോഗ്യത: മിനിമം പത്താം ക്ലാസ്സ്
📌കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹28,000 മുതൽ
▪️അക്കൗണ്ടൻ്റ്, അസിസ്റ്റൻ്റ് ഫയർ ഓഫീസർ, അസിസ്റ്റൻ്റ് എഞ്ചിനീയർ
▪️ഓൺലൈനായി അപേക്ഷിക്കാം
📌കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ അവസരം
▪️ജൂനിയർ അക്കൗണ്ടൻ്റ്, എഞ്ചിനീയർ, അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ
▪️തപാൽ വഴി അപേക്ഷ സമർപ്പിക്കാം
📌കേരള സർക്കാർ സ്ഥാപനമായ ODEPC വഴി സൗദിയിൽ അവസരം
▪️പൈപ്പ് ഫിറ്റർ, പൈപ്പ് Arc വെൽഡർ, പൈപ്പ് വെൽഡർ TIG ഒഴിവുകൾ
▪️ഇമെയിൽ വഴി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവ്വം അക്ഷയ🥰 .

No comments:
Post a Comment