ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
📌Inspire SHE:
സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾ 4 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ്.
📌Central Sector Scholarship
4.5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് 76000 രൂപയുടെ സ്കോളർഷിപ്പാണ്.
📌State Merit Scholarship
ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് 50000 രൂപയുടെ സ്കോളർഷിപ്പ്.
📌Post Matric for Disabled Students
ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ളത്.
📌Egrantz
Aided/Government കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്.
SC, ST, OEC വിദ്യാർത്ഥികൾക്ക് വരുമാന പരിധിയില്ല. General, ഒബിസി അടക്കമുള്ള മറ്റു വിഭാഗങ്ങൾക്ക് 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവ്വം അക്ഷയ🥰 .

Leave a Comment